LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Mumbai

National Desk 2 years ago
National

ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ്‌ റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ്‌ റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു

More
More
National Desk 2 years ago
National

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്റ്റേ ചെയ്യണം - ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചു

ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

More
More
National Desk 2 years ago
National

മുംബൈയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിനടിയിലായി

ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ്‌ ഷിന്‍ഡെ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി

More
More
National Desk 2 years ago
National

സമീര്‍ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ ശുപാര്‍ശ

കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഹാജരാക്കിയ 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

More
More
National Desk 2 years ago
National

മാധ്യമപ്രവര്‍ത്തക റാണ അയൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

റാണ അയൂബ് ഓണ്‍ലൈന്‍വഴി സന്നദ്ധ പ്രവര്‍ത്തനത്തിനായി ശേഖരിച്ച തുക മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി. ഇതില്‍ നിന്നും 50 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്കാണ് മാറ്റിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റാണ അയൂബ് 74.50 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
National Desk 2 years ago
National

ഭീകരാക്രമണ ഭീഷണി; മുംബൈ നഗരം അതീവ ജാഗ്രതയില്‍

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളായ മുംബൈ, ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, സിഎസ്എംടി, കുർള തുടങ്ങിയ സ്റ്റേഷനുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ ക്വെയ്‌സർ ഖാലിദ് അറിയിച്ചു.

More
More
National Desk 2 years ago
National

സംഘപരിവാര്‍ വിലക്കിയ ഫാറൂഖിക്ക് വേദിയൊരുക്കി കോണ്‍ഗ്രസ്

ഞങ്ങള്‍ ഇന്നലെ മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്കായി മുംബൈയില്‍ വേദിയൊരുക്കി. കലാകാരന്മാര്‍ ഭരണഘടനയെ അനുസരിക്കുകയും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നിടത്തോളം അവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മറ്റുളളവരോട് നമുക്ക് വിയോജിപ്പുകളുണ്ടാവാം എന്നാല്‍ നമ്മുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്

More
More
National Desk 2 years ago
National

ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ഇത്തവണയും ജാമ്യമില്ല

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.

More
More
Web Desk 3 years ago
National

മുംബൈ വിമാനത്താവളത്തിലെ അദാനിയുടെ ബോര്‍ഡ് പൊളിച്ച് നീക്കി ശിവസേന

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്തവളത്തിലെ വിഐപി ഗേറ്റിന് സമീപമാണ് അദാനി ഗ്രുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും,

More
More
Web Desk 3 years ago
National

വ്യാജ വാക്സിൻ നൽകിയ 2 ഡോക്ടർമാര്‍ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ജനങ്ങൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വാക്സിന് പകരം സലൈൻ സൊല്യൂഷനാണ് ഇവർ കുത്തിവെച്ചത്

More
More
Web Desk 3 years ago
National

മൺസൂണെത്തി; മുംബൈ ന​ഗരം വെള്ളത്തിലായി

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രിമുതലാണ് മുംബൈ ന​ഗരത്തിൽ മഴ ആരംഭിച്ചു. സാന്റാക്രൂസിൽ 50.4 മില്ലിമീറ്ററും, കൊളബയിൽ 65.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

More
More
Sports Desk 3 years ago
Keralam

അർജുൻ ടെൻഡുൽക്കറിന് മുംബൈക്കായി നിറം മങ്ങിയ തുടക്കം

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്

More
More
National Desk 3 years ago
National

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കീര്‍ റഹ്മന്‍ ലഖ്‌വി അറസ്റ്റിലായി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ തായിബ കമാന്‍ഡറുമായ സാക്കീര്‍ റഹ്മാന്‍ ലഖ്‌വി അറസ്റ്റില്‍.

More
More
Web Desk 3 years ago
National

മേക്കപ്പ് കിറ്റിൽ നിന്നും മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

അന്താരാഷ്ട്ര പാർസിലിൽ നിന്നാണ് 1.07 കിലോ​ഗ്രാം തൂക്കം വരുന്ന ഹെറോയിൻ കണ്ടെടുത്തത്

More
More
National Desk 3 years ago
National

മുംബൈയിലെ പള്ളികളില്‍ ഇന്ന് മുതൽ ഞായറാഴ്ച കുര്‍ബാന പുനരാരംഭിക്കും

സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാസ്കുകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. പള്ളികളിൽ പ്രവേശിക്കുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും പള്ളി അധികാരികള്‍ അറിയിച്ചു.

More
More
National Desk 3 years ago
National

കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം ആശുപത്രിയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി

രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും, എല്ലാ ദിവസവും വൃത്തിയാക്കേണ്ടതുമായ ടോയ്‌ലറ്റ് ആയിരുന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ രണ്ടാഴ്ചയോളം മൃതദേഹം മൃതദേഹം അവിടെ കിടന്നു.

More
More
National Desk 3 years ago
National

മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു

മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു. ടാറ്റയുടെ വൈദ്യുത നിലയത്തില്‍ ഉണ്ടായ തകരാറാണ് കാരണം.

More
More
National Desk 4 years ago
National

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് പത്ത് മരണം

മുംബൈ ഭിവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടം തകർന്ന് വീണ് പത്ത് പേർ മരിച്ചു. രക്ഷപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

More
More
Web Desk 4 years ago
National

കനത്തസുരക്ഷയിൽ കങ്കണ ഇന്ന് മുംബൈയിൽ; കാലുകുത്തിക്കില്ലെന്ന് ശിവസേന

ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീ​ഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്.

More
More
National Desk 4 years ago
National

മുംബൈ ചേരിനിവാസികളിൽ പകുതിയിലധികം പേർക്കും കൊവിഡ്‌ രോഗബാധയെന്ന് പഠനം

നഗരത്തില്‍ ക്രമരഹിതമായി 6,936 പേരിൽ നടത്തിയ രക്തപരിശോധനയിൽ ചേരി നിവാസികളിൽ 57% പേരിലും ചേരി ഇതര നിവാസികളിൽ 16% പേരിലും വൈറസ് ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യയുടെ 40 ശതമാനവും ചേരികളിൽ താമസിക്കുന്ന മുംബൈയിൽ ഇതുവരെ 110,000 അണുബാധകളും 6,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19: മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പത്തായിരത്തോളം രോഗികള്‍, 298 മരണം

മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട്‌ .

More
More
National Desk 4 years ago
National

കൊവിഡ് പ്രതിരോധത്തിൽ ധാരാവി മികച്ച മാതൃക, പ്രശംസയുമായി ലോകാരോഗ്യസംഘടന

ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

More
More
National Desk 4 years ago
National

മുംബൈ; കച്ചവടങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ധാരാവി

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവി കൊവിഡ് നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്നു.

More
More
Web Desk 4 years ago
National

ടാജ് ഹോട്ടലുകൾക്ക് ഭീകരാക്രമണ ഭീഷണി. ഫോൺ വന്നത് പാകിസ്താനിൽ നിന്നെന്ന് പൊലീസ്

കൊളാബയിലെ ടാജ് മഹൽ പാലസും ബാന്ദ്രയിലെ ടാജ് ലാൻസ് എൻഡും ബോംബുവെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി

More
More
National Desk 4 years ago
Coronavirus

രോഗബാധിതർ 51,100; വുഹാനെ മറികടന്ന് മുംബൈ

ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്​ട്ര മറികടന്നു. ചൈനയിൽ 84,000 കോവിഡ്​​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. ഹാരാഷ്ട്രയിൽ റിപ്പോർട്ട്​ ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്​.

More
More
National Desk 4 years ago
National

വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ 'നിസര്‍ഗ' കടന്നുപോയി

ശക്തമായ കാറ്റില്‍ മുംബൈയിലെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ശക്തമായ മഴയും അനുഭവപ്പെട്ടു. നിസര്‍ഗയുടെ പശ്ചാത്തലത്തില്‍ മുംബൈ വിമാനത്താവളം വൈകീട്ട് 7 മണിവരെ അടച്ചിരുന്നു.

More
More
Web Desk 4 years ago
Coronavirus

മുംബൈയിലും പൂനെയിലും ​ലോക്ഡൗൺ നീട്ടിയേക്കും

ഇരു ന​ഗരങ്ങളിലും സ്ഥിതി ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി

More
More
web desk 4 years ago
National

കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൂഴ്ത്തിവെച്ച ഒരുകോടി രൂപയുടെ മാസ്ക്കുകള്‍ പിടികൂടി

നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.

More
More
National Desk 4 years ago
National

മുംബൈയിലെ 23,000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

മുംബൈ സെന്‍ട്രലിലെ ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്. ചേരി പ്രദേശമായതിനാൽ തന്നെ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലം കൂടിയാണിത്.

More
More
News Desk 4 years ago
Keralam

കൊറോണ: സിദ്ധിവിനായക് ക്ഷേത്രം അടച്ചുപൂട്ടും

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പൊതുസ്ഥലങ്ങളിൽ ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിട്ടും ശ്രീകോവിലിൽ വലിയ ജനക്കൂട്ടം തുടർച്ചയായി കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More