LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മേക്കപ്പ് കിറ്റിൽ നിന്നും മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

മുംബൈയിൽ മൂന്ന് കോടി രൂപയുടെ  ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തു. അന്താരാഷ്ട്ര പാർസിലിൽ നിന്നാണ് 1.07 കിലോ​ഗ്രാം തൂക്കം വരുന്ന ഹെറോയിൻ കണ്ടെടുത്തത്.  മേക്കപ്പിനായി ഉപയോഗിക്കുന്ന കൃത്രിമ മുടിയുടെ പാക്കറ്റുകളിൽ നിന്നാണ ഹെറോയിൻ പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഡിആർഐ മുംബൈ നടത്തുന്ന അഞ്ചാമത്തെ  മയക്കുമരുന്ന് വേട്ടയാണിത്. 

ടാൻസാനിയയിലെ ഡാർ എസ് സലാമിൽ നിന്നാണ് പാർസൽ എത്തിയത്. നവി മുംബൈയിലേക്കാണ് പാർസലുകൾ അയച്ചത്.  പാർസലിൽ മയക്കുമരുന്നു കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് ദിവസം മുമ്പാണ് പരിശോധന ആരംഭിച്ചത്. കൃത്രിമ മുടി പായ്ക്ക് ചെയ്ത പായ്ക്കിംഗിൽ ഒളിപ്പിച്ച നിലയിലാരുന്നു ലഹരി വസ്തുക്കൾ. പരിശോധനയിൽ ഇത് ഹെറോയിനാണെന്ന് സ്ഥിരീകരിച്ചു. ഡിആർഐയുടെ പരാതിയിൽ നർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസെടുത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More