LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നു; രോഗ വ്യാപനം ഇരട്ടിയാവുമെന്ന് പഠനം

കൊവിഡിന് രോഗത്തിന് കാരണമായ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായ് പഠനം. അമേരിക്കയിലെ ഹൂസ്റ്റണില്‍ 5000ത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.

എന്നാല്‍ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി കണ്ടെത്തിയെങ്കിലും ഇവ അപകടകരമല്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍. രോഗ വ്യാപനത്തിന്റെ ശേഷി ഇരട്ടിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. ഗവേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന. കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായും അവയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നതുമായുള്ള നിരവധി പഠനങ്ങള്‍ മുമ്പും പുറത്തുവന്നിട്ടുണ്ടായിരുന്നു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More