LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാർഷിക പ്രതിസന്ധി ശ്രീലങ്കയിൽ കന്നുകാലി അറവ് നിരോധിച്ചു

ശ്രീലങ്കയിൽ കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിരോധിച്ചു. അതേ സമയം ​ഗോമാംസം ഉപയോ​ഗിക്കുന്നതിന് നിരോ​ധനമില്ല. ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ​ഗോമാംസം ഇറക്കുമതി ചെയ്യാൻ അനുമതി നൽകും. ശ്രീലങ്കയിലെ മഹീന്ദ്ര രാജപക്സെ സർക്കാറാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം ഇത് സംബന്ധിച്ച നിയമ നിർമാണം നടത്താൻ തീരുമാനിച്ചു. ശ്രീലങ്കയിലെ ഭരണകക്ഷിയായ എസ്എൽപിപി യും നടപടി അം​ഗീകരിച്ചിരുന്നു.

കാർഷിക ആവശ്യങ്ങൾക്ക് കന്നുകാലികൾ ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ തീരുമാനം.  ക്ഷീരവ്യവസായവും പ്രതിസന്ധി നേരിടുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.  ശ്രീലങ്കയിൽ പാൽ ഉത്പന്നങ്ങൾ  ഇറക്കുമതി വൻതോതിൽ വർദ്ധച്ചിരുന്നു. ​ഗ്രാമീണ് കാർഷിക മേഖലയെ കരകയറ്റാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് സർക്കാർ പ്രീതിക്ഷിക്കുന്നത്.


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More