LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Srilanka

National Desk 2 years ago
National

ആരോഗ്യസ്ഥിതി ഗുരുതരം; ശ്രീലങ്കയിൽ രാഷ്ട്രീയ അഭയംതേടി ബലാത്സംഗക്കേസ് പ്രതി നിത്യാനന്ദ

ശ്രീ നിത്യാനന്ദ പരവശിവത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. അദ്ദേഹത്തിന് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. ശ്രീകൈലാസത്തില്‍ നിലവില്‍ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല

More
More
International Desk 2 years ago
International

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നതായി നേരത്തെ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. ഗോതബയും കുടുംബവും വിമാന മാര്‍ഗം രാജ്യം വിടാന്‍ ഇന്നലെ രണ്ട് തവണ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനീക വിമാനത്തിലാണ് ഗോതബയ രജപക്സെ മാലീദ്വീപില്‍ എത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്

More
More
International Desk 2 years ago
International

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്‌

കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളയുകയായിരുന്നു.

More
More
International Desk 2 years ago
International

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയ സമരക്കാരെ മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ അതിക്രമിക്കുകയും സമര പന്തല്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോയില്‍ കര്‍ഫ്യൂം പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രജപക്‌സെയുടെ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്.

More
More
International Desk 2 years ago
International

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് 40 എം പിമാര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു. ഈ എം പിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു.

More
More
International 2 years ago
International

ശ്രീലങ്കന്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; 40 എം പിമാര്‍ പിന്തുണ പിന്‍വലിച്ചു

പിന്തുണ പിന്‍വലിച്ച എം പി മാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു

More
More
International Desk 2 years ago
International

എണ്ണക്കടം വീട്ടാന്‍ ഇറാനിലേക്ക് തേയില കയറ്റി ശ്രീലങ്ക

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി.

More
More
Web Desk 3 years ago
International

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ്‌ കേസുകളും, 3,980 കൊവിഡ്‌ മരണങ്ങളുമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

More
More
International Desk 3 years ago
Coronavirus

വായുവില്‍ തങ്ങിനില്‍ക്കുന്ന കൊവിഡ്‌ വൈറസ് കണ്ടെത്തി; ശ്രീലങ്കയില്‍ മെയ്‌ 31 വരെ കര്‍ശന നിയന്ത്രണം

ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന് വായുവില്‍ ഒരു മണിക്കൂര്‍ തങ്ങി നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിക്കുന്ന വൈറസിനേക്കാള്‍ പതിന്മടങ്ങ്‌ പ്രഹരശേഷിയുള്ള ഈ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുമെന്ന് ശ്രീലങ്കയിലെ ശ്രീ ജയവര്‍ധനെപുര യൂണിവേഴ്സിറ്റി ഇമ്മ്യൂണോളജി ആന്‍ഡ് മോളിക്യുലര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നിലിഗ മാളവികെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

More
More
International Desk 3 years ago
International

കൊവിഡ് വാക്‌സിന്‍; ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് വാങ്ങുമെന്ന് ശ്രീലങ്ക

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് 'അസ്ട്രാസെനക വാക്‌സിന്‍' വാങ്ങുമെന്ന് ശ്രീലങ്കന്‍ ഭരണകൂടം.

More
More
News Desk 3 years ago
Weather

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍; കേരളത്തിലും തമിഴ്നാട്ടിലും കനത്ത ജാഗ്രത

മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക. നിലവില്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലിക്കാറ്റുള്ളത്.

More
More
International Desk 3 years ago
International

ശ്രീലങ്കന്‍ ജയിലില്‍ കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി

തടവുകാരിൽ ചിലർ ജയിൽ ചാടാൻ ശ്രമിച്ചതാണ് കലാപത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

More
More
Web Desk 4 years ago
Keralam

കാർഷിക പ്രതിസന്ധി ശ്രീലങ്കയിൽ കന്നുകാലി അറവ് നിരോധിച്ചു

കാർഷിക ആവശ്യങ്ങൾക്ക് കന്നുകാലികൾ ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ തീരുമാനം.

More
More
International Desk 4 years ago
International

അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ബ്രിട്ടനിലേക്ക് തിരിച്ചയച്ച് ശ്രീലങ്ക

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു.

More
More
Web Desk 4 years ago
International

ശ്രീലങ്കയില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഹോദരങ്ങള്‍

പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിള്‍ പുലികളെ ഒതുക്കുന്നതിന്റെ മറവില്‍ ആയിരക്കണക്കിനു തമിഴ് വംശജരെ വംശഹത്യ ചെയ്തത് മഹീന്ദ രാജപക്സെ പ്രസിഡന്റായിരിന്നപ്പോഴാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ച്ചയായ നടപടിയാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More