LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വൈറ്റ് ഹൗസിൽ നിന്നുള്ള വ്യത്യസ്ത പ്രതികരണങ്ങൾ ആശകുഴപ്പം സൃഷ്ടിക്കുന്നതിനാൽ തന്റെ ആരോഗ്യസ്ഥിതി സ്വയം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ആരോഗ്യ സ്ഥിതിയിൽ പ്രകടമായ പുരോഗതിയുണ്ടെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നാല് മിനിറ്റ് നീളമുള്ള വീഡിയോയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചികിത്സയുടെ ഇനിയുള്ള 48 മണിക്കൂറുകൾ നിർണായകമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ആ കാലയളവിനെ ട്രംപ് പരീക്ഷണ കാലഘട്ടമെന്നാണ് വിശേഷിപ്പിച്ചത്.

തനിക്ക് സുഖമില്ലാതായിരുന്നു എന്നും അതിനാലാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ആരോഗ്യനില വഷളാവുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഒക്ടോബർ 4'ന് ട്വീറ്റ് ചെയ്ത വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്നത് വ്യക്തമല്ല. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More