LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷിന് ജാമ്യം

തിരുവനന്തപുരം  കള്ളക്കടത്ത് കേസിൽ  സ്വപ്നസുരേഷിന് ജാമ്യം. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് കേസിലാണ് സ്വപ്ന സുരേഷിനാണ് ജാമ്യം അനുവദിച്ചത്. കേസ് റജിസ്റ്റർ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ ആകെ 17 പ്രതികളാണുള്ളത്. ഇതിൽ 10 പ്രതികൾക്കും കോടതി ഇതിനകം ജാമ്യം അനുവദിച്ചു കഴിഞ്ഞു. എൻഐഎ ചുമത്തിയ യുഎപിഎ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വപ്നക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.


സ്വർണക്കടത്ത് കേസിൽ ജൂലൈ 12 നാണ് സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ സന്ദീപ് നായരും സ്വപ്നയും ബാം​ഗ്ലൂരിൽ നിന്നാണ് അറസ്റ്റിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. തൊട്ടടുത്ത ദിവസം കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതികൾക്കെതിരെ എൻഐഎ യുഎപിഎ വകുപ്പുകൾ ചുമത്തി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More