LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മിശ്രവിവാഹത്തിന് മുൻകൂർ നോട്ടീസ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ്

മിശ്രവിവാഹത്തിന് 30 ദിവസത്തെ പൊതുനോട്ടീസ് നൽകുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാറിനും ഡൽഹി സർക്കാറിനും നോട്ടീസ് അയച്ചു. അഭിഭാഷകരായ ഉത്‌കാർഷ് സിംഗ്, മുഹമ്മദ് തൗഹീദ്, മുഹമ്മദ് ഹുമൈദ് എന്നിവരാണ് ഹർജി സമർപ്പിച്ചത്, 1954 ലെ പ്രത്യേക വിവാഹ നിയമത്തിൽ ഭേദ​ഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയ സമീപിച്ചത്.  

ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര-ദില്ലി സർക്കാരിനോട് മിശ്ര വിവാഹിതിരായ ദമ്പതികൾ സമർപ്പിച്ച ഹരജിയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേക വിവാഹ നിയമത്തിലെ 6, 7 വകുപ്പുകൾ  ഭരണഘടനാ വിരുദ്ധവും അസാധു ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹിതരാകുന്നവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പുറപ്പെടുവിക്കുന്നത് തങ്ങളെ ദുരിതത്തിലാക്കിയെന്നും ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More