LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൈഡന്‍ അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തിനിടെ കമല പ്രസിഡന്റ് ആകുമെന്ന് ട്രംപ്

കമല ഹാരിസിനും ജോ ബൈഡനുമെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്നാണ് ട്രംപ് പറഞ്ഞത്.

നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മിൽ ബുധാനാഴ്ച നടന്ന തെരഞ്ഞെടുപ്പ് സംവാദത്തെ ട്രംപ് പരിഹസിച്ചു. നടന്നത് ഒരു സംവാദമാണെന്ന് പോലും കരുതുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്. കമല ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്നും സംവാദത്തിൽ പോലും നന്നായി പ്രകടനം കാഴ്ചവെക്കാനാകാത്ത  അങ്ങനെയൊരു വ്യക്തി ഈ പദവി അർഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൂടാതെ പ്രസിഡന്റായി കഴിഞ്ഞാല്‍ ജോ രണ്ട് മാസം പോലും തികയ്ക്കാന്‍ പോകുന്നില്ലെന്നും ട്രംപ് ആരോപിച്ചു.


കൊവിഡ് ബാധിതനായത്തിന് ശേഷം ട്രംപ് ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫോക്സ്ന്യൂസിനാണ് ട്രംപ് അഭിമുഖം നൽകിയത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More