LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉറങ്ങിക്കിടക്കുന്ന ദളിത് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം

ഉത്തർ പ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം. പുലർച്ചെ 2 മണിക്ക് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്.

ഉത്തർ പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ നിന്നും 117 കിലോമീറ്റർ അകലെയുള്ള ഗോണ്ടയിലാണ് സംഭവം നടന്നത്. ടെറസ് വഴി വീടിനുള്ളിൽ കയറിയ അക്രമി ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പതിനേഴും പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. 17 വയസ്സുകാരിയുടെ വിവാഹം നടക്കാനിരിക്കെയാണ് ആക്രമണം.

കുട്ടികളെ ഗോണ്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പെൺകുട്ടിക്ക് 30 ശതമാനവും, 12 വയസ്സുകാരിക്ക് 20 ശതമാവും,8 വയസ്സുള്ള പെൺകുട്ടിക്ക് 7 ശതമാനവും പൊള്ളലേറ്റു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More