LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്ത്യന്‍ വിമാന കമ്പനിയുടെ തലപ്പത്തേക്ക്

എയർ ഇന്ത്യയുടെ പ്രാദേശിക അനുബന്ധ കമ്പനിയായ അലയൻസ് എയറിന്റെ സിഇഒയായി ഹർപ്രീത് സിംഗിനെ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഇന്ത്യന്‍ വിമാന കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. നിലവിൽ അലയൻസ് എയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്.

ക്യാപ്റ്റൻ നിവേദിത ഭാസിനെ ഹർപ്രീതിനു പകരം എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു. 1988 ൽ എയർ ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റായാണ് ഹർ‌പ്രീത് സിംഗ് വ്യോമയാന രംഗത്ത് എത്തുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാൽ അവര്‍ക്ക് ആ ജോലി തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വിമാന സുരക്ഷാ മേഖലയില്‍ അവര്‍ പ്രവര്‍ത്തിച്ചുവന്നു. ഇന്ത്യൻ വനിതാ പൈലറ്റ് അസോസിയേഷന്റെ നേതാവ് കൂടിയാണ് അവര്‍.

എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാലും അലയൻസ് എയര്‍ പൊതുമേഖലാ സ്ഥാപനമായി തുടരും.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More