LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വന്ദേ ഭാരത് ദൗത്യം; കുവൈത്തിൽ നിന്ന് 112 വിമാന സർവീസുകൾ കൂടി ആരംഭിച്ചു

വന്ദേ ഭാരത് ദൗത്യത്തിന്റെ എട്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 112 വിമാന സർവീസുകൾ കൂടി ആരംഭിച്ചു. ഇന്ത്യയിലേക്ക് പോകാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പോർട്ടലിൽ ഒരു ലക്ഷത്തിൽപരം ഇന്ത്യക്കാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാട്ടിലേക്ക് മടങ്ങാൻ താല്പര്യപ്പെടുന്നവരുടെ കണക്കുകൾ കൃത്യമാക്കാനായാണ് എംബസി പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. അതുകൊണ്ട്,  നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് എംബസി വ്യക്തമാക്കി.

ഇതുവരെ ഒരു ലക്ഷത്തി ആറായിരം പേരാണ് ഭാരത മിഷനിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.പുതുതായി പ്രഖ്യാപിച്ച വിമാന സർവീസുകളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More