LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആവശ്യക്കാർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി മഹിന്ദ്ര താര്‍

2020 ഒക്ടോബർ 2ന് ലോഞ്ച് ചെയ്തതുമുതൽ രണ്ടാം തലമുറ മഹിന്ദ്ര താറിന് വാഹന പ്രേമികൾക്കിടയിൽ വൻ സ്വീകര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ 20,000ത്തിലധികം ബുക്കിങ് ആണ് വാഹനത്തിന് ലഭിച്ചിട്ടുള്ളത്. അഞ്ഞൂറോളം യൂണിറ്റുകളാണ് കമ്പനി ഇതുവരെ കൈമാറിയത്. ഹാർഡ് ടോപ് മോഡലിനാണ് ഏറ്റവുമധികം ആരാധകരുള്ളത്. നിലവിൽ താർ 2000 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്, എന്നാൽ ആവശ്യക്കാർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്പാദനം 3000 യൂണിറ്റായി ഉയർത്തുന്നത് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ രൂപം. രണ്ട് എൻജിൻ ഓപ്ഷനുകളും, കൂടുതൽ ട്രാൻസ്മിഷൻകളുമാണ് പുതിയ താറിന്റെ സവിശേഷത. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളുമാണ് മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയെ വ്യത്യസ്തമാക്കുന്നത്. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില.

Contact the author

Web Desk

Recent Posts

National Desk 2 years ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 3 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 3 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 3 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 3 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More