LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഖമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി ഖമറുദ്ദീന്‍ എംഎല്‍എ യെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്തെത്തി. എം സി ഖമറുദ്ദീന്‍ എംഎല്‍എ അഴിമതി നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പില്‍ അഴിമതിയില്ല പകരം നടത്തിയ ബിസിനസ്സ്‌ പൊളിയുകയാണുണ്ടായത്. ഇതില്‍ ഖമറുദ്ദീന്‍ അഴിമതിയൊന്നും നടത്തിയിട്ടില്ല. എന്നാല്‍ നിക്ഷേപകര്‍ക്ക് അവര്‍ നിക്ഷേപിച്ച പണം തിരികെ നല്‍കേണ്ടതുണ്ട്. അക്കാര്യം ലീഗ് തീരുമാനിക്കും.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ കേസിന്റെ കാര്യം മുസ്ലിം ലീഗ് ആലോചിച്ചു തീരുമാനിക്കും. കേസ് കേസിന്റെ വഴിക്ക് നീങ്ങട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ഐക്യ ജനാധിപത്യ മുന്നണി ശ്രമിക്കുക. നിയമാഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ച ഘടക കക്ഷികളുമായി നടന്നു വരികയാണ്. കേരളാ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ ചര്‍ച്ചയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More