LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ വാക്സിന്‍ വേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ

കൊവിഡ്‌ വാക്സിന്‍ സ്വീകരിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ. ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു. താന്‍ വാക്സിന്‍ സ്വീകരിക്കില്ലെന്നും അത് തന്റെ അവകാശമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാസ്ക് ധരിക്കുന്നത് കൊവിഡ്‌ വ്യാപനം തടയുമെന്നതിന് തെളിവുകളൊന്നുമില്ലെന്നും തനിക്കതില്‍ വിശ്വാസമില്ലെന്നും ബോള്‍സനാരോ പറഞ്ഞു. ഇതിന് മുന്‍പും അദ്ദേഹം വാക്സിന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വാക്സിന്‍ തന്റെ നായക്ക് മാത്രമേ ആവശ്യമായി വരൂ എന്നാണ് ബോള്‍സനാരോ ദിവസങ്ങള്‍ക്ക് മുന്പ് ട്വീറ്റ് ചെയ്തത്. മലേറിയക്ക് ഉപയോഗിക്കുന്ന വാക്സിന്‍ തന്നെ കൊവിഡിനും മതി എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ഈ വാക്സിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന തടഞ്ഞിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ലോകത്ത് ഏറ്റവുമധികം കൊവിഡ്‌ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍. ഏറ്റവുമധികം കൊവിഡ്‌ മരണങ്ങള്‍ സംഭവിക്കുന്ന രണ്ടാമത്തെ രാജ്യവും ബ്രസീലാണ്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More