LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നീര ടാന്‍ടനെ ഭരണസമിതിയില്‍ നിയമിക്കാനൊരുങ്ങി ജോ ബൈഡന്‍

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നീര ടാന്‍ടനെ ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന്റെ ഡയറക്ടറായി നിയമിക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനം യു എസ് സെനറ്റ് പാസാക്കുകയാണെങ്കില്‍ വൈറ്റ് ഹൗസ് മാനേജ്‌മെന്റിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയാകും നീര.

വൈറ്റ് ഹൗസ് ഭരണകൂടത്തിന്റെ ബജറ്റ് കൈകാര്യം ചെയ്യുകയെന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് ഈ പദവിയിലൂടെ നീരക്ക് ലഭിക്കുക. നിലവിൽ സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ് നീര ടാന്‍ടന്‍. ട്രഷറി സെക്രട്ടറി നോമിനിയായ ജാനറ്റ് യെല്ലനൊപ്പം സേവനമനുഷ്ഠിക്കാൻ പുരോഗമനമനസ്കരായ സാമ്പത്തിക ഉപദേഷ്ടാക്കളുടെ ഒരു സംഘത്തെ കെട്ടിപ്പടുക്കുവാനുള്ള ബൈഡന്‍റെ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. 

ഗവൺമെന്റിന്റെ ആഭ്യന്തര പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന നൂറുകണക്കിന് ബജറ്റ് അനലിസ്റ്റുകൾ, സാമ്പത്തിക വിദഗ്ധർ, നയ ഉപദേഷ്ടാക്കൾ എന്നിവരെ നയിക്കുക, ഭരണകൂടത്തിന്റെ ബജറ്റ് തയ്യാറാക്കുക എന്നീ ചുമതലകളാണ് ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന്റെ ഡയറക്ര്‍ വഹിക്കുക.



Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More