LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപത്തില്‍ നഷ്ടം ഇരുപത്തി അയ്യായിരം കോടി

ഡല്‍ഹി: ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ കണക്കനുസരിച്ച് ഇരുപത്തി അയ്യായിരം (25000 ) കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വീടുകള്‍, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കിയാണ്  ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്സ്, കലാപത്തിന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള മൊത്തം സാമ്പത്തിക നഷ്ടം കണക്കാക്കിയിരിക്കുന്നത്.  

92-വീടുകള്‍, 57-വ്യാപര സ്ഥാപനങ്ങള്‍, ആറു ഗോഡൌണുകള്‍, 500-ല്‍ പരം വാഹനങ്ങള്‍, നാലു ഫാക്ടറികള്‍, 4-ആരാധനാലയങ്ങള്‍ എന്നിങ്ങനെയാണ് നശിപ്പിക്കപ്പെട്ടവയുടെ ഏകദേശ കണക്കുകള്‍. 

അതേസമയം കണക്കാക്കപ്പെട്ട നഷ്ടം ആരുനികത്തും എന്നതിനെ കുറിച്ച് ആര്‍ക്കും ഇതുവരെ ഒരു ധാരണയുമില്ല. കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് വെറും 25000 രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെയും വീടും തൊഴിലും നഷ്ടമായവരുടേയും പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രകാരം, കോടതി എടുക്കുന്ന തീരുമാനമായിരിക്കും  ഇതൂ സംബന്ധിച്ച് നിര്‍ണ്ണായകമാകുക. 

Contact the author

web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More