LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലാലീ​ഗയിൽ ബാഴ്സക്ക് നിറം മങ്ങിയ ജയം; ചരിത്രം കുറിച്ച് മെസി

സ്പാനീഷ് ലീ​ഗ് ഫുട്ബോളായ ലാലീ​ഗയിൽ ബാഴ്സിലോണക്ക് ജയം. ലീ​ഗിലെ അവസാനക്കാരായ വിസ്കയെ ഏകപക്ഷീയമായ ഒരു ​ഗോളിനാണ് ബാഴ്സ മറികടന്നത്. ബാഴ്സക്കായുളള മെസിയുടെ അഞ്ഞൂറാമത് മത്സരമായിരുന്നു ഇത്. ബാഴ്സക്കു വേണ്ടി 500 മത്സരത്തിൽ ബൂട്ടുകെട്ടുന്ന സപെയിൻകാരനല്ലാത്ത ആദ്യ താരമാണ് മെസി. സ്പാനിഷ് താരവും ബാഴ്സയിലെ സഹകളിക്കാരനുമായ സാവിയാണ് ബാഴ്സിലോണക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുളളത്. ലാലീ​ഗയിൽ 750 മത്സരങ്ങളും മെസി പൂർത്തിയാക്കി.

500 മത് മത്സരത്തിൽ ബാഴ്സെയെ വിജയവഴിയിൽ എത്തിക്കാൻ മെസിക്കായി. മെസി നൽകിയ പാസിൽ ഫ്രാങ്കി ഡെ ജോങ്ങ് കളിയിലെ ഏക ​ഗോൾ നേടി. പരിക്കുമൂലം ഐബറിനെതിരായ അവസാന മത്സരത്തില് മെസി കളിച്ചിരുന്നില്ല. സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ഐബർ ബാഴ്സയോട് സമനില പിടിച്ചിരുന്നു. ലീ​ഗിൽ അഞ്ചാസ്ഥാനത്തുള്ള ബാഴ്സ മികച്ച വിജയം ലക്ഷ്യമിട്ടാണ് കളത്തിൽ ഇറങ്ങിയത് . എന്നാൽ മെസി അടക്കമുള്ള വൻ താരനിരയെ പ്രതിരോധിച്ച് അഭിമാനാർഹമായ പോരാട്ടമാണ് വിസ്ക കാഴ്ച വെച്ചത്.

 ലീ​ഗിൽ 16 കളികളിൽ നിന്ന് 28 പോയന്റുമായി അഞ്ചാസ്ഥാനത്താണ് ബാഴ്സ. ബുധനാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ബാഴ്സ അത്ലലറ്റിക് ക്ലബുമായി ഏറ്റുമുട്ടും

Contact the author

Web Desk

Recent Posts

Sports Desk 1 year ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 3 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 4 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 4 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More