LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവ് സിംഗ് സോളാങ്കി അന്തരിച്ചു

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളാങ്കി അന്തരിച്ചു. 93കാരനായ അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1976 മുതല്‍ 1990 വരെയുളള കാലയളവില്‍ നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു.

നരേന്ദ്രമോദി കഴിഞ്ഞാല്‍ ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് മാധവ് സിംഗ് സോളാങ്കിയാണ്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്ന ശക്തനായ നേതാവായിരുന്നു അദ്ദേഹം. സമൂഹത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങളിലൂടെ ജനങ്ങള്‍ എന്നും അദ്ദേഹത്തെ ഓര്‍ക്കുമെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഗുജറാത്ത് കോണ്‍ഗ്രസ് മേധാവി അമിത് ചാവ്ദ തുടങ്ങി നിരവധി നേതാക്കളും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More