LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മസൂദ് അസറിനെ അറസ്റ്റുചയ്യാന്‍ പാക് കോടതി ഉത്തരവ്

ഇസ്ലാമാബാദ്: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയ കേസില്‍ ജെയ്ഷെ മുഹമ്മദ്‌ എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെ അറസ്റ്റുചെയ്യാന്‍ പാക് കോടതി ഉത്തരവിട്ടു. പാക് പഞ്ചാബിലെ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാറണ്ട് പുറപ്പെടുവിച്ച കോടതി, തുടര്‍ന്ന് ഉത്തരവ് കര്‍ശനമാക്കുകയായിരുന്നു. ഈ മാസം 18 ന് മുന്‍പ് മസൂദ് അസറിനെ അറസ്റ്റുചെയ്ത് കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്നാണ് ഉത്തരവ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യുണൈറ്റഡ് നാഷന്‍ ആഗോള ഭീകരന്‍ എന്ന് പ്രഖ്യാപിച്ചയാളാണ് മസൂദ് അസര്‍. ഇയാള്‍ പാകിസ്ഥാനില്‍ തന്നെ ഉണ്ടെന്നതിനുള്ള സ്ഥിരീകരണമാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത് എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസൂദ് അസറിനെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഇല്ല എന്നാണ് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ വാദിച്ചിരുന്നത്.

Contact the author

News Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More