LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെവി തോമസ് ഈ മാസം 23 ന് നിലപാട് പ്രഖ്യാപിക്കും

കോൺ​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കോൺ​ഗ്രസ് നേതാവ്  കെവി തോമസ്  ഈ മാസം 23 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. വാർത്താസമ്മേളനം നടത്തിയാവും നിലപാട് അറിയിക്കുക. എറണാകുളത്തെ ബിടിഎച്ച് ഹോട്ടലിലാണ് വാർത്താസമ്മേളനം വിളിച്ചത്. 

തനിക്ക് പറയാനുള്ളതെല്ലാം 23 ന് തുറന്നു പറയുമെന്ന് കെ വി തോമസ് പറഞ്ഞു. എൽഡിഎഫുമായി സഹകരിക്കുമോ എന്നതിന് പിന്നീട് പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. എൽഡിഎഫ് സ്ഥാനാർത്ഥിയായി എറണാകുളത്ത് മത്സരിക്കുമെന്ന അഭ്യൂ​​ഹം നിലനിൽക്കെയാണ് തോമസ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് കോൺ​ഗ്രസ് നേതൃത്വമായി തോമസ് ഇടഞ്ഞത്. തോമസിനെ അനുനയിപ്പിക്കാൻ യുഡിഎഫ് കൺവീനർ സ്ഥാനം  വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അത് നടപ്പായില്ല. കോൺ​ഗ്രസ് മാധ്യമങ്ങളായ ജയ്ഹിന്ദ് ചാനലിന്റെയും വീക്ഷണം പത്രത്തിന്റെയും ചുമതല ഏൽപ്പിച്ചെങ്കിലും തോമസ് ഏറ്റെടുത്തിരുന്നില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More