LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ​ഗാന്ധി

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി.  അക്രമം ഒന്നിനും പരിഹാരമല്ലെന്ന്  രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ആർക്ക് പരുക്കേറ്റാലും നഷ്ടം രാജ്യത്തിനാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൽഹി സംഭവവികാസങ്ങളിൽ രാ​ഹുൽ പ്രതികരണം അറിയിച്ചത്.  കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡൽഹിയിലേക്ക് റാലി നടത്തിയ കർഷകർ ചെങ്കോട്ടയിലും ഐടിഒയിലും തമ്പിടിച്ചിരിക്കുകയാണ്. സിം​ഗു അതിർത്തിയിലെ കർഷകരാണ് ഐടിഒയിൽ എത്തിയിരിക്കുന്നത്. കർഷകരെ ഒഴിപ്പിക്കാനായി പൊലീസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കേന്ദ്രസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്സും രം​ഗത്തെത്തിയിട്ടുണ്ട്. നേരത്തെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരെ പൊലീസ് ഒഴിപ്പിച്ചു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണ്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More