LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിം ജോങ് ഉന്നിന്റെ ഭാര്യ എവിടെ? ഒരു വര്‍ഷമായി കാണാനില്ലെന്ന് മാധ്യമങ്ങള്‍

പ്യോങ്യാങ്: ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്റെ ഭാര്യയെ ഒരു വര്‍ഷമായി പൊതുവേദികളില്‍ കാണാനില്ലെന്ന് മാധ്യമങ്ങള്‍. പ്രഥമവനിതയ്ക്ക് എന്തുസംഭവിച്ചുവെന്ന ആശങ്കയിലാണ് ജനങ്ങള്‍. 32കാരിയായ റി സോല്‍ ജൂ  2020 ജനുവരി 25ന്  ചാന്ദ്ര പുതുവത്സരദിന പരിപാടികളിലാണ് അവസാനമായി പങ്കെടുത്തത്.  പ്യോങ്യാങ് സാംജിയോന്‍ തിയറ്ററിലാണ് ഇരുവരും  പൊതുവേദിയില്‍ അവസാനമായി എത്തിയത്.

റി സോല്‍ ജൂ അപ്രത്യക്ഷയായതില്‍ ഉത്തരകൊറിയന്‍ ഭരണകൂടം ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. ചെറിയ കുട്ടികളുള്ളതിനാല്‍ കൊവിഡ് അണുബാധ ഭയന്നാവാം അവര്‍ പൊതുവേദികളില്‍ നിന്ന് ഒഴിഞ്ഞു നിന്നതെന്ന് കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷന്‍ ഗവേഷകവിഭാഗം ഡയറക്ടര്‍ ഹോംഗ് മിന്‍ പറഞ്ഞു. കിം ജോങ് ഉന്നും കഴിഞ്ഞ വര്‍ഷം പൊതുവേദികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More