LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡിന്റെ യുകെ വകഭേദം അമേരിക്കയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍

വാഷിംഗ്ടണ്‍: ജനിതകമാറ്റം വന്ന കൊവിഡിന്റെ യുകെ വകഭേദം അമേരിക്കയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍.  മാര്‍ച്ച് അവസാനത്തോടെ അമേരിക്കയില്‍ രോഗം കൂടുതല്‍ പ്രബലമാകുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു.

യഥാര്‍ത്ഥ വൈറസിനേക്കാള്‍ വ്യാപനശേഷി കൂടുതലുളളതാണ് പുതുതായി കണ്ടെത്തിയ യുകെ, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ വകഭേദമാണോ അമേരിക്കയെ  ബാധിക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  കൊവിഡ് യുകെ വകഭേദം നിലവില്‍ യുഎസിന്റെ 28 സംസ്ഥാനങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  315 പേരിലാണ് പുതിയ വകഭേതം  കണ്ടെത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എഴുപത് ശതമാനത്തിലേറേ വ്യാപനശേഷിയുളള ജനിതകമാറ്റം വന്ന വൈറസ് സെപ്റ്റംബറില്‍ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് കണ്ടെത്തിയത്. പിന്നീട് യുകെയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വൈറസ് വ്യാപിക്കുകയായിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More