LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിയറ്ററുകളില്‍ നൂറുശതമാനം കാണികളെ അനുവദിച്ച് കേന്ദ്രം

ഡല്‍ഹി: നാളെ (ഫെബ്രുവരി -1) മുതല്‍ സിനിമാ തിയറ്ററുകളിലെ നൂറുശതമാനം ഇരിപ്പിടങ്ങളിലും കാണികളെ അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കൊവിഡ് പടരാതിരിക്കാന്‍ തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. തിയറ്ററിനു പുറത്ത് മതിയായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ ഉപയോഗിക്കുകയും വേണം. തിയറ്ററിലും പൊതു ഇടങ്ങളിലും തുപ്പുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്തെ തിയറ്ററുകള്‍ അടച്ചുപൂട്ടിയത്. അതുമൂലം ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരും തിയറ്ററുടമകളും വിതരണക്കാരുമുള്‍പ്പെടെയുളളവര്‍ ദുരിതത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 50 ശതമാനം കാണികളെ അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. തിയറ്ററുകളില്‍ നൂറുശതമാനം കാണികളെ അനുവദിച്ചുകൊണ്ടുളള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, സിനിമാ മേഖലയെ വീണ്ടെടുക്കാനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More