LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമാനില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കും

മസ്ക്കറ്റ്: വിദേശ തൊഴിലാളികളുടെ സേവനം അനിവാര്യമായ സാഹചര്യത്തില്‍ താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ ഒമാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപണം തൊഴില്‍ മന്ത്രി മെഹാദ് സെയ്ദ് പുറത്തിറക്കി.4 മാസം, 6 മാസം, 9 മാസം എന്നിങ്ങനെയുള്ള കാലയളവുകളിലേക്കാണ് വിസ അനുവദിക്കുക.

ഉയര്‍ന്ന തസ്തികകളിലേക്കും ശരാശരിക്കാര്‍ക്കും വ്യത്യസ്ത തുകകളാണ് വര്‍ക്ക് പെര്‍മിററിനായി നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന തസ്തികകളിലേക്ക്  4, 6 ,9 മാസക്കാലയളവിലേക്ക്  യഥാക്രമം 336, 502, 752 റിയാലുകള്‍ വീതം അടയ്ക്കേണ്ടി വരും. മധ്യ തസ്തികകളിലേക്ക്  4, 6 ,9 മാസക്കാലയളവിലേക്ക്  യഥാക്രമം 169, 252, 377 എന്നിങ്ങനെയാണ് അടയ്ക്കേണ്ടി വരിക എന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More