LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി ഡല്‍ഹി

ഡല്‍ഹി: ബ്രിട്ടനില്‍ നിന്നുളള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കിയതിനുപിന്നാലെ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍. ഇനി മുതല്‍ പൊതുപരിപാടികളില്‍ അന്‍പത് ശതമാനം ആളുകളെ ഉള്‍പ്പെടുത്താം. മത, സാംസ്‌കാരിക സമ്മേളനങ്ങളിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാം എന്നാല്‍ ഒരു വേദിയില്‍ ഇരുനൂറില്‍ കൂടുതല്‍ പേരുണ്ടാവരുത്.

വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും ഇരുനൂറ് പേര്‍ക്ക് പങ്കെടുക്കാം. തിയറ്ററുകളില്‍ നൂറു ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ചു, നീന്തല്‍ കുളങ്ങള്‍ സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയെല്ലാം തുറന്നുപ്രവര്‍ത്തിക്കാനും ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നഗരത്തില്‍ കൊവിഡ് വ്യാപനനിരക്ക് കുറയുന്നതിനെത്തുടര്‍ന്നാണ് പുതിയ നടപടി. 2020 നവംബറില്‍ രോഗബാധ കൂടുതലായ സാഹചര്യത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 140 പുതിയ കേസുകളും നാല് മരണങ്ങളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 211 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More