LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന

ബീജിംഗ്:  ഹോങ്കോങ്, ടിബറ്റ് തുടങ്ങിയവ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ചൈന-യുഎസ് ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര വിദേശകാര്യകമ്മീഷന്‍ ഡയറക്ടര്‍ യാങ് ജിച്ചി.

ട്രംപിന്റെ ഭരണ കാലഘട്ടത്തില്‍ യുഎസ് ചൈന ബന്ധം കൂടുതല്‍ വഷളായി. വ്യാപാരം, സാങ്കേതിക വിദ്യ മുതല്‍ ഹോങ്കോങ്, തായ് വാന്‍, സിന്‍ജിയാങ്, ദക്ഷിണ ചൈനീസ് കടല്‍ വരെയുളള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.  ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ സ്ഥാനത്തെ വെല്ലുവിളിക്കാനോ സ്ഥാനം സ്ഥാപിക്കാനോ ചൈനയ്ക്ക് ഉദ്ദേശമില്ല എന്നാല്‍ ചൈനയുടെ വികസനത്തെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്നും യാങ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പടക്കമുളള അമേരിക്കയുടെ ആഭ്യന്തകരകാര്യങ്ങളില്‍ ചൈന ഒരിക്കലും ഇടപെടില്ലെന്നും,  അമേരിക്കയുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More