LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: കുട്ടികളെ പുറത്തിറക്കിയാല്‍ 2000 രൂപ പിഴയിടില്ല - ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൊവിഡ് പ്രൊട്ടോക്കോള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന്‍ ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കിയതിന്റെ മറപിടിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. കുട്ടികളുമായി പുറത്തിറങ്ങുന്നവര്‍ക്ക് 2,000 രൂപ പൊലിസ് പിഴയിടുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ സംസ്ഥാന പൊലിസ് മേധാവിതന്നെ വാര്‍ത്തക്കെതിരെ രംഗത്തുവന്നത്.

കുട്ടികളുമായി പുറത്തിറങ്ങുന്നവര്‍ക്ക് 2,000 രൂപ പൊലിസ് പിഴയിടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ സൈബര്‍ വിങ്ങിന് നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ്‌ രോഗികളുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ നിയന്ത്രങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും തീരുമാനിച്ചിട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷമുള്ള പുറത്തിറങ്ങള്‍, സാമൂഹ്യ ചടങ്ങുക്ളിലെ ജനബാഹുല്യം, കച്ചവട കേന്ദ്രങ്ങളിലെ കൊവിഡ്‌ പ്രോട്ടോക്കോള്‍ എന്നിവയിലെന്നിവയില്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. ഇതിന്റെ മറവിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More