LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിറിയയില്‍ വാക്‌സിന്‍ വിതരണത്തിനു തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന

ഡമാസ്‌കസ്:  ഏപ്രിലോടുകൂടെ സിറിയയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുളളതും അല്ലാത്തതുമായ പ്രദേശങ്ങളിലേക്കും വാക്‌സിനേഷന്‍ വ്യാപിപ്പിക്കുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആഗോളപദ്ധതിയായ കോവാക്‌സിന്റെ ഭാഗമായി അഞ്ച് ദശലക്ഷം സിറിയക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്ന് ഡമാസ്‌കസിലെ ലോകാരോഗ്യസംഘടന പ്രതിനിധി ഡോ.അക്‌ജെമല്‍ മാക്ടിമോവ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുളളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ നിയന്ത്രണത്തിലുളള പ്രദേശങ്ങളിലാണ് ഭൂരിഭാഗം സിറിയക്കാരും ഇപ്പോള്‍ താമസിക്കുന്നത് എന്നാല്‍ ഇപ്പോഴും വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വിമത സംഘടനകളുടെ നിയന്ത്രണത്തിലാണ്. വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍  കുര്‍ദിഷ് നേതൃത്വത്തിലുളള ഭരണകൂടമാണ് നിയന്ത്രിക്കുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More