LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരാധനാലയം: സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം - കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അവകാശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട്ട് പറഞ്ഞു.

വിവിധ മത, വിശ്വാസി സമൂഹങ്ങള്‍ക്ക് സ്വന്തമായി ആര്ധാനലയങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. പ്രടെഷികാമായ അവസ്ഥ കണക്കിലെടുത്ത് അനുമതി നല്‍കാനുള്ള അധികാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്തത്. ഇത് ഏറെക്കാലമായി തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാനെന്നും എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ വിഷയത്തില്‍ ഉചിതമായ തീരുമാനമാണ് പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടത് എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍  പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More