LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kanthapuram

Web Desk 3 years ago
Keralam

കാന്തപുരത്തിനും വെളളാപ്പളളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരും വെളളാപ്പളളി നടേശനും. വിദ്യാഭ്യാസ മേഖലയിലേക്ക് ഇരുവരും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവര്‍ക്ക് ഡോക്ടറേറ്റ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യണം എന്നാണ് ഇ അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്

More
More
Web Desk 3 years ago
Social Post

അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്നതാവരുത് നമ്മുടെ സ്വാതന്ത്ര്യ ചിന്തകള്‍- കാന്തപുരം

ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുളള അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള പ്രേരകമാവരുത് നമ്മുടെ ഉളളിലുളള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
Web Desk 5 years ago
Keralam

ആരാധനാലയം: സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം - കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അവകാശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട്ട് പറഞ്ഞു.

More
More