LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നു'; ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി

ബിജെപിയില്‍ ചേര്‍ന്ന പ്രമുഖ എന്‍ജിനീയര്‍ ഇ. ശ്രീധരനെതിരെ പൊലീസില്‍ പരാതി. സമുദായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തി എന്നാണ് ഇ. ശ്രീധരനെതിരായ ആരോപണം. മാംസാഹാരം കഴിക്കുന്നവരെ ഇഷ്ടമല്ല, കേരളത്തില്‍ ലവ് ജിഹാദുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളാണ് പരാതിക്കാധാരം. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

താന്‍ കടുത്ത സസ്യാഹാരിയാണന്നും മാംസാഹാരം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു ഇ ശ്രീധരന്റെ മറുപടി.’വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല’, ഇ ശ്രീധരന്‍ പറഞ്ഞു.

ഒപ്പം കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും താനിതിന് എതിരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ വശത്താക്കി വിവാഹത്തിലെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നും ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല ക്രിസ്ത്യാനികള്‍ക്കിയിലും വിവാഹത്തിലൂടെ 

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More