LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ബിജെപി. രാഹുലിനെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വിദ്വേഷമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടുകൂടെ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും സമരത്തിനിറങ്ങണമെന്നാവശ്യപ്പെട്ടു എന്നും രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നുമാണ് ബിജെപി ആരോപിക്കുന്നത്.

കന്യാകുമാരി സെന്റ് ജോസഫ് മെട്രിക് സ്‌കൂളില്‍ വച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണപ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന് ബിജെപി നേതാവ് വി ബാലചന്ദ്രന്‍ പറഞ്ഞു. രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഇപ്പോഴുളളത് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുളള സാഹചര്യമാണ്, അതിനെ നേരിടാന്‍ രാജ്യത്തെ യുവാക്കള്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ സമരത്തിനിറങ്ങണമെന്നും ആയിരുന്നു രാഹുലിന്റെ പ്രസ്താവന.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More