LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത് കേരളമാണ്, ഇവിടെ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല- വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിയെ ഏറ്റവും നന്നായി വിലയിരുത്തുന്നത് കേരളമാണ്.  ഇടതുപക്ഷ മരനിരക്ഷേപ കേരളത്തില്‍ ബിജെപിക്ക് വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇടതുപക്ഷ ഭരണം നിലനില്‍ക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരക്ഷേപ മനസുളളവരും ആഗ്രഹിക്കുന്നുണ്ട്. പ്രളയവും നിപ്പയുമൊക്കെ അതിജീവിച്ച് ജനങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കിയ സര്‍ക്കാരിനെ ജനം മനസിലാക്കിയിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും കാവലായി നിന്ന ഇടതുപക്ഷത്തെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാതിരിക്കാനാവില്ല. എങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കണമെന്നും വിഎസ് പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More