LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ന്യൂസിലാന്‍റില്‍ മിനിമം വേതനം ഉയര്‍ത്തി ജസീന്ത

ന്യൂസിലാന്‍റ് : മിനിമം വേതനത്തില്‍ പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. പൗരന്മാരുടെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി. ഇതിനോടൊപ്പം രാജ്യത്ത്  ഉയര്‍ന്ന വരുമാനം വാങ്ങുന്നവരുടെ നികുതി നിരക്ക് 39 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.

 വ്യാഴാഴ്ച മുതല്‍ ശമ്പള പരിഷ്കരണം നിലവില്‍ വരുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മിനിമം വേതനം ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രാബല്യത്തില്‍ കൊണ്ട് വന്നിരിക്കുന്നത്. ന്യൂസിലാന്‍റിലെ മിനിമം വേതനം ലോകത്ത് അഞ്ചാം സ്ഥാനത്താണ് നില്‍കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിലും എല്ലാവര്‍ക്കും മിനിമം വേതനം ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പ്രത്യേക മുന്‍ കരുതല്‍ എടുത്തിരുന്നു.

        


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More