LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ നിയന്ത്രണ ലംഘനം - നോര്‍വേ പ്രധാനമന്ത്രിക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ

ഓസ്ലോ: നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗിന് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയിട്ട് പോലീസ്. സാമുഹിക അകലം ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതിനാല്‍ ജനങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസം കൂട്ടാന്‍ സഹായിക്കുമെന്ന് പോലീസ് മേധാവി ഒലേ സെയ്വെര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോര്‍വയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊവിഡ്‌ നിയന്ത്രിക്കാന്‍ എര്‍ണയ്ക്ക് സാധിച്ചിരുന്നു. യൂറോപ്പില്‍ ഏറ്റവും കുറവ് രോഗികളും മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്ത രാജ്യങ്ങളില്‍ ഒന്നാണ് നോര്‍വേ. 

ആദ്യമായിട്ടാണ് ഒരു രാജ്യത്തിലെ പ്രധാനമന്ത്രിക്ക് ആ രാജ്യം പ്രോട്ടോക്കോള്‍ ലംഘനത്തിന് പിഴ ഈടാക്കുന്നത്. പ്രധാനമന്ത്രിയുടെ 60-ാം പിറന്നാള്‍ ആഘോഷത്തിലാണ് ചട്ടലംഘനം നടന്നത്. 13 പേരെ പങ്കെടുപ്പിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 10 പേരെ മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളുവെന്നാണ് നോര്‍വിയയിലെ ചട്ടം. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More