LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതിയ എട്ട് എയറോ ബ്രിഡ്ജുകള്‍ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് വിമാനത്താവളം

കോഴിക്കോട്: പുതിയ എട്ട് എയറോ ബ്രിഡ്ജുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് വെയിലും, മഴയും ഏല്‍ക്കാതെ നേരെ ടെര്‍മിനലിലേക്ക് എത്താനുള്ള സംവിധാനമാണ് എയറോ ബ്രിഡ്ജുകള്‍.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അധികൃതര്‍ എയറോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്. പുതിയ എയറോ ബ്രിഡ്ജുകള്‍നിലവില്‍ വരുന്നതോടെ ഒരേ സമയം പതിമൂന്ന് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഒരേ സമയം ടെര്‍മിനലില്‍ എത്താന്‍ സഹായകമാകും. 30 ലക്ഷം രൂപ മുടക്കി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ്  എയറോ ബ്രിഡ്ജ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

അഞ്ച്  എയറോ ബ്രിഡ്ജുകള്‍ അഭ്യന്തര ടെര്‍മിനലിലും, മൂന്നെണ്ണം അന്താരാഷ്ട്ര ടെര്‍മിനലിലുമാണ് സ്ഥാപിക്കുന്നത്. ഇതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ മൊത്തം 13  എയറോ ബ്രിഡ്ജുകള്‍ പ്രവര്‍ത്തനക്ഷമമാകും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More