LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kozhikkode

Web Desk 3 years ago
Keralam

കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക്; ടിസി വാങ്ങി വിദ്യാർത്ഥിനിയുടെ പ്രതിഷേധം

സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നുമാണ് പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രധാനാധ്യാപിക പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

കോഴിക്കോട് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക്; കടയുടമയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ജ്യൂസും ഷെയ്ക്കും ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു

More
More
Web Desk 3 years ago
Keralam

ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു

ഏകാംഗ നാടകത്തിൻ്റെയും തെരുവുനാടകത്തിൻ്റെയും പ്രയോക്താവായിരുന്ന ഡോ. രാമചന്ദ്രൻ മൊകേരി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലിഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്

More
More
Web Desk 3 years ago
Keralam

ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്, അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടാവണം; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാവുന്നു

പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും.

More
More
Web Desk 3 years ago
Keralam

കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

തട്ടമിടാന്‍ പറ്റില്ല. അതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ഇവിടുത്തെ നിയമം ഇങ്ങനെയാണ് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മകളെ ഇവിടെ ചേര്‍ത്താല്‍ മതി എന്നും പറഞ്ഞു'-

More
More
Web Desk 3 years ago
Keralam

വധഭീഷണി നിലനില്‍ക്കെ ഗണ്‍മാനും സഹായികളുമില്ലാതെ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കെ കെ രമ

പഞ്ചായത്ത് പ്രസിഡന്റ് മുതലുളള ജനപ്രതിനിധികളെ കാറില്‍ മാത്രം കണ്ടുശീലിച്ച പുതിയ കാലത്ത് അസാധാരണവും അവിശ്വസനീയവുമായിരുന്നു ആ കാഴ്ച്ച

More
More
Web Desk 3 years ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

നേരത്തെ, അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

ലോകം മാറുന്നത് തിരിച്ചറിയണം, വിവാഹത്തില്‍ എന്റെ സാന്നിദ്ധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുളളത്; മഹല്ല് കമ്മിറ്റിക്കെതിരെ വധു

മതഗ്രന്ഥം നിക്കാഹില്‍ വധുവിന്റെ സാന്നിദ്ധ്യം വിലക്കിയിട്ടില്ല. ഗള്‍ഫ് നാടുകളില്‍ പണ്ടുമുതല്‍ തന്നെ ഇതുണ്ട്. പുരോഗമ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന പളളിക്കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി

More
More
Web Desk 3 years ago
Keralam

വധു നിക്കാഹിന് സാക്ഷിയായ സംഭവം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി

മഹല്ല് ജനറല്‍ സെക്രട്ടറിയോട് നിക്കാഹിന് തൊട്ടുമുന്‍പാണ് കുടുംബം വധുവിനെ പളളിക്കകത്ത് കയറ്റുന്നതിന് അനുമതി ചോദിച്ചത്. അദ്ദേഹം അത് സ്വന്തം നിലയ്ക്ക് അനുവദിക്കുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

പളളിയില്‍ നിക്കാഹിന് സാക്ഷിയായി വധു; വേദിയില്‍വച്ചുതന്നെ മഹറും സ്വീകരിച്ചു

മത പണ്ഡിതന്മാരോട് അനുമതി ചോദിച്ച് അനുകൂലമായ മറുപടി ലഭിച്ചതോടെയാണ് വധുവിന് ചടങ്ങില്‍ സംബന്ധിക്കാന്‍ അനുമതി നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി

More
More
Web Desk 3 years ago
National

ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകില്ല; പീഡനാരോപണം തളളി സിവിക് ചന്ദ്രന്‍ കോടതിയില്‍

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്ക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു

More
More
Web Desk 3 years ago
Keralam

മോഡല്‍ ഷഹാനയുടെ മരണം; അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഷഹനയെ പണത്തിനായി നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സജ്ജാദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹന ആത്മഹത്യ ചെയ്ത ദിവസം മര്‍ദ്ദിച്ചോ എന്ന ചോദ്യത്തിന് ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

More
More
Web Desk 3 years ago
Keralam

വ്‌ളോഗര്‍ റിഫയുടെ മരണം; ഭര്‍ത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തെങ്കിലും പൊലീസിന് മെഹ്നാസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മെഹ്നാസിനോട് ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കോഴിക്കോട് റെയില്‍ വെ സ്റ്റേഷന്‍ ലിങ്ക് റോഡിനടുത്തുള്ള കമ്മത്തി ലൈനില്‍ നിന്ന് മങ്കാവിലേക്ക് സ്വര്ന്നവുമായി പോകുന്നതിനിടെയാണ് പ്രതികള്‍ വ്യാപാരിയായ റംസാന്‍ അലിയില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്തത്.

More
More
Web Desk 3 years ago
Keralam

കോഴിക്കോട് ഫോട്ടോഷൂട്ടിനിടെ നവ വരന്‍ മുങ്ങിമരിച്ചു

മാര്‍ച്ച് പതിനാലിനായിരുന്നു റെജില്‍ലാലും കനിഹയും വിവാഹിതരായത്. ഇവര്‍ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായാണ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിയിലെത്തിയത്

More
More
Web Desk 3 years ago
Keralam

ആര്‍ എസ് എസ് നേതാവിനെ വിവാഹം ചെയ്ത സി പി എം പഞ്ചായത്തംഗം രാജിവെച്ചു

കഴിഞ്ഞ ദിവസം ഇരുവരുയും കാണാിനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും വിവാഹിതരായതിനുശേഷം പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്നാണ് രാജിക്കത്ത് നല്‍കിയത്.

More
More
Web Desk 3 years ago
Keralam

ഉപ്പിലിട്ടത് വില്‍ക്കാന്‍ ഇനി ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് വേണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഉപ്പിലിട്ടവ നിര്‍മിക്കുന്നതിനുള്ള വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു

More
More
Web Desk 4 years ago
Keralam

വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു കുട്ടിയെക്കൂടി കണ്ടെത്തി

ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു

More
More
Web Desk 4 years ago
Keralam

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ബംഗളുരുവില്‍?; ദൃശ്യങ്ങള്‍ പുറത്ത്

കാണാതായ ആറുപേരില്‍ അഞ്ചുപേരും കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

More
More
Web Desk 4 years ago
Keralam

ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ്. ഇതേ ആവശ്യത്തിന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സിദ്ദീക്ക് സഞ്ചരിച്ച വാനും എതിരെ വന്ന വാനും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

More
More
Web Desk 4 years ago
Keralam

കാട്ടുപന്നിയുടെ ഇടിയേറ്റുവീണ ബൈക്ക് യാത്രികന്‍ മരിച്ചു

ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് ഓട്ടിച്ചിരുന്ന ബൈക്കില്‍ കുറുകെ ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. തല്‍ക്ഷണം മറിഞ്ഞുവീണ സിദ്ദീക്ക് തലയിടിച്ചാണ് മരണപ്പെട്ടത്.

More
More
Web Desk 4 years ago
Keralam

തീകൊളുത്തി കൊന്നിട്ടും കലി തീര്‍ന്നില്ലേ?: കൃഷ്ണപ്രിയക്കെതിരെ മോശം പ്രചാരണം; പരാതി നൽകാൻ ബന്ധുക്കൾ

പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാക്കരുതെന്ന് കരുതി അച്ഛൻ മനോജൻ സംസാരിച്ച കാര്യങ്ങൾ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോ​ഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്

More
More
Web Desk 4 years ago
Keralam

മകൾ പ്രേമിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ നൽകിയ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

എന്നാല്‍ രക്ഷിതാക്കള്‍ അതിനെ ശക്തമായി എതിര്‍ത്തു. അതിനിടെ ജാനറ്റും സ്വരൂപും രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയും സിങ്കപ്പൂരിലേക്ക് പോവുകയും ചെയ്തു

More
More
Web Desk 4 years ago
Keralam

തിക്കോടിയില്‍ യുവതിയെ തീ കൊളുത്തി കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് മരിച്ചു

വെളളിയാഴ്ച്ച രാവിലെ പഞ്ചായത്ത് ഓഫീസിനുമുന്നിലെ റോഡില്‍ വെച്ച് നന്ദകുമാറും കൃഷ്ണപ്രിയയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നന്ദകുമാര്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ രണ്ടുപേരുടെയും ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു

More
More
Web Desk 4 years ago
Keralam

കോഴിക്കോട് വീണ്ടും സിക വൈറസ് ബാധ

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗവിമുക്തയായ യുവതി നിലവില്‍ വീട്ടില്‍ കഴിയുകയാണെന്നും അവരുമായി സമ്പര്‍ക്കമുണ്ടായ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം; സംഘപരിവാറിനെതിരെ നിയമനടപടിക്കൊരുങ്ങി പാരഗണ്‍ ഹോട്ടല്‍

നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

കോഴിക്കോട് ഹോട്ട് ബണ്‍ ബേക്കറിയിലെ ചില്ലുകൂട്ടില്‍ എലി; ബേക്കറി പൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്

ബേക്കറിയുടെ അടുക്കളയില്‍ എലി വിസര്‍ജ്യം കണ്ടെത്തി. ബേക്കറി തുറന്നുപ്രവര്‍ത്തിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാണെന്നെന്നും വീഡിയോ കൈമാറിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോഴിക്കോട് ഡി സി സി

അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.

More
More
Web Desk 4 years ago
Keralam

എല്ലാവര്‍ക്കും കുര്‍ത്തയും പാന്റും; സ്‌കൂള്‍ യൂണീഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാനൊരുങ്ങി ബാലുശേരി സ്‌കൂളും

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമുകള്‍ ചര്‍ച്ചയാകുന്നതിനുമുന്‍പേ 2014-ല്‍ തന്നെ റാന്നി ഗവ. എല്‍പി സ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണീഫോമാക്കിയിരുന്നു.

More
More
Web Desk 4 years ago
Keralam

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും- പ്രതിപക്ഷ നേതാവ്

മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചത്.

More
More
Web Desk 4 years ago
Keralam

കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

യാതൊരു പ്രകോപനവുമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. യോഗം നടക്കുന്ന വാര്‍ത്ത കോണ്‍ഗ്രസുകാര്‍ തന്നെയാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലായിയിലെ ഹോട്ടലിലെത്തി

More
More
Web Desk 4 years ago
Keralam

കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനല്‍: നിർമ്മാണത്തിലെ അപാകത പരിശോധിക്കാന്‍ വിദഗ്ദ സമിതി

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയില്‍ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും സാങ്കേതിക മേഖലയിലെ അദ്ധ്യാപകരുമാണ്.

More
More
Web Desk 4 years ago
Keralam

ആളുകളെ ആക്രമിച്ച് മോഷണം നടത്തുന്ന 'കുറുവ ടീം' കോഴിക്കോടും

വീടിനുപുറത്ത് സംശയാസ്പദമായ നിലയില്‍ അപരിചിതരെ കണ്ടാല്‍ ഉടന്‍ അടുത്തുളള പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയോ അടുത്തുളള ആളുകളെ വിളിച്ച് പറയുകയോ ചെയ്യണം. അതിനുശേഷം മാത്രമെ പുറത്തിറങ്ങാവു എന്നും അദ്ദേഹം നിര്‍ദേശിച്ചു.

More
More
Web Desk 4 years ago
Keralam

കോഴിക്കോട് മിഠായിത്തെരുവില്‍ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം

എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കുംവരെ സമരം തുടരുമെന്ന് വ്യാപാരികള്‍ അറിയിച്ചു. നിലവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുളളത്

More
More
Web Desk 4 years ago
Keralam

ബ്ലാക്ക് ഫംഗസ്; തിരുവനന്തപുരത്ത് ഒരു മരണം, കോഴിക്കോട് 10 രോഗബാധിതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള രോഗികളില്‍ ബ്ലാക്ക് ഫംഗസ് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച്ചക്കിടെ പത്ത് പേരിലാണ് രോഗം ബാധിച്ചത്

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കോഴിക്കോട് ചിലയിടങ്ങളില്‍ നിരോധനാജ്ഞ

വോട്ടെണ്ണല്‍ ദിനത്തില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കടകള്‍ തുറക്കാനോ മറ്റ് കൂട്ടം ചേരലുകളും അനുവദിക്കില്ല,

More
More
Web Desk 4 years ago
Coronavirus

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം; തൊട്ടുപിന്നില്‍ കോഴിക്കോട്

എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

More
More
Web Desk 4 years ago
Coronavirus

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കും- കോഴിക്കോട് കളക്ടര്‍

ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്

More
More
Web Desk 4 years ago
Coronavirus

കോഴിക്കോട് സമ്പൂര്‍ണ ലോക്ഡൗണെന്ന് വ്യാജ പ്രചാരണം

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.

More
More
Web Desk 4 years ago
Keralam

പുതിയ എട്ട് എയറോ ബ്രിഡ്ജുകള്‍ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് വിമാനത്താവളം

അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അധികൃതര്‍ എയറോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.

More
More
Web Desk 4 years ago
National

കൊവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് കടുത്ത നിയന്ത്രണം

അറുപതു വയസിനു മുകളില്‍ പ്രായമുളളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ബീച്ചില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

More
More
News Desk 4 years ago
Assembly Election 2021

കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്ത് തന്നെ!

ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്.

More
More
News Desk 5 years ago
Keralam

പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു.

More
More
News Desk 5 years ago
Keralam

കോഴിക്കോട് കൂടുതല്‍ പേരില്‍ ഷി​ഗല്ല രോ​ഗലക്ഷണം; കടുത്ത ജാഗ്രത

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു.

More
More
News Desk 5 years ago
Keralam

നിപ്പയും കൊറോണയ്ക്കും ശേഷം ഷിഗെല്ല ഭീതിയില്‍ കോഴിക്കോട്‌

മുണ്ടിക്കല്‍താഴം, ചെലവൂര്‍ മേഖലകളിലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 പേര്‍ രോഗലക്ഷണങ്ങളോടുകൂടി നിരീക്ഷണത്തിലാണ്. അതേസമയം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More