LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനധികൃത സ്വത്ത് സമ്പാദനം; കെ.ബാബുവിനെ ചോദ്യം ചെയ്തു

മുൻ മന്ത്രി കെ.  ബാബുവിനെ എൻഫോഴ്സ്മെന്‍റ്  ഡയറക്ടേറ്റ് ചോദ്യം ചെയ്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിലാണ് എൻഫോഴ്സ്മെന്‍റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബാബുവിനെ ചോദ്യം ചെയ്തത്. നേരത്തെ ഇതേ വിഷയത്തിൽ വിജിലൻസ് കെ.ബാബുവിനെതിരെ കേസെടുത്തിരുന്നു. 2011 മുതൽ അഞ്ചു വർഷക്കാലം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ബാബു അനധികൃതമായി വൻതോതിൽ സ്വത്തു സമ്പാദിച്ചുവെന്നതാണ് കേസ്.

2011-ൽ ബാബു ഇലക്ഷൻ കമ്മീഷനു മുന്നിൽ കാണിച്ച സമ്പത്ത് വെറും ഒന്നേ മുക്കാൽ ലക്ഷമായിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ഇത് 25 ലക്ഷമായി ഉയർന്നു. ഇതിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ഇതിനിടെ തനിക്കെതിരായ  നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കെ.ബാബു ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More