LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊതു പരിപാടിയില്‍ കൊവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രസിഡന്‍റിന് പിഴ ചുമത്തി

ബ്രസീലിയ: കൊവിഡ്‌ നിയന്ത്രണം ലംഘിച്ചതിനാല്‍ ബ്രസീല്‍ പ്രസിഡന്‍റ്  ബോള്‍സനാരോയ്ക്കെതിരെ എതിരെ പിഴ ചുമത്തി. പൊതു പരിപാടിയില്‍ കൊവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ്  പിഴ ഈടക്കിയിരിക്കുന്നത്. മാറഞ്ഞോയിലെ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോയാണ് പ്രസിഡന്‍റിനെതിരെ നടപടി സ്വീകരിച്ചത്. 

നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. തന്‍റെ സംസ്ഥാനത്ത് നൂറിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന്  വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പും  പ്രസിഡന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസിഡന്‍റ്  ബോള്‍സനാരോയ്ക്ക് അപ്പീല്‍ നല്കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമാണ് പിഴ തുക തീരുമാനിക്കുക. തീവ്ര വലതുപക്ഷ നേതാവായ  ബോള്‍സൊനാരോ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി എതിര്‍ക്കുന്ന കൂട്ടത്തിലാണ്. ഇന്നലെ മാത്രം ബ്രസീലില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 448,291 മരണങ്ങളും, 16,047,437 കൊവിഡ്‌ കേസുകളുമാണ്.


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More