LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് 19: സുപ്രിംകോടതിയിൽ കടുത്ത നിയന്ത്രണം

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കടുത്ത നിയന്ത്രണം. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമെ സുപ്രിംകോടതി പരി​ഗണിക്കൂ. കോടതിയിൽ എത്തുന്നവരെ  പരിശോധനക്ക് വിധേയമാക്കും. ശരീരോഷ്മാവ് അളക്കുന്ന തെർമൽ യന്ത്രങ്ങൾ ഉപയോ​ഗിച്ച് പ്രാഥമികമായി പരിശോധിക്കും. വീഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത സുപ്രിംകോടതി പരിശോധിക്കും. നിയന്ത്രണങ്ങൾ ജഡ്ജിമാർക്കും അഭിഭാഷകർക്കും, ജീവനക്കാർക്കും ബാധകമായിരിക്കും.

ഡൽഹി പാട്യാല ഹൗസ് കോടതിയിലും നിയന്ത്രണങ്ങൾ കർശനമാക്കി. അടിയന്തര സ്വഭാവമുള്ള കേസുകളും ജാമ്യ ഹർജികളും മാത്രമായിരിക്കും പരിഗണിക്കുക. മീഡിയേഷൻ, അദാലത്തുകൾ എന്നിവ താത്കാലികമായി നിർത്തി വയ്ക്കും. സന്ദർശകർക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ആരെയും കോടതിക്കുള്ളിൽ പ്രവേശിപ്പിക്കില്ല. ഒരു കവാടത്തിലൂടെ മാത്രമാകും പ്രവേശനം.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More