ദളിത് ക്രൈസ്തവരെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സിഎസ്ഐ സഭ ഇക്കാര്യം ആവശ്യപ്പെട്ട് സിഎസ്ഐ സഭ മുഖ്യമന്ത്രി നിവേദനം നൽകും.
സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലം, കോളേജ് ചെയർമാൻ ബെന്നറ്റ് അബ്രഹാം മുൻ കൺട്രോളർ ധർമരാജ് എന്നിവർക്കെതിരെ അന്വേഷണം നടത്താതത്തിലാണ് കോടതിക്ക് നീരസം
Original reporting. Fearless journalism. Delivered to you.