കാറുകൾക്കുള്ളിൽ ആറ് എയർബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ ചര്‍ച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. 'ഓട്ടോമൊബൈൽ വ്യവസായ മേഖല സർക്കാരിനോട് സഹകരിക്കുമെന്ന് ഉറപ്പുണ്ട്
ഈ കാറുകള്‍ സമ്മാനമായി നല്‍കുന്നത് കമ്പനിയുടെ വിജയത്തിന്‍റെ ആദ്യ പടിയെന്നോണമാണ്. മികച്ച സംഭാവനകള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ച കണക്കിലെടുത്താണ് സമ്മാനം നല്കാന്‍ തീരുമാനിച്ചതെന്ന് മുരളി വിവേകാനന്ദന്‍ പറഞ്ഞു.
കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്‍റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു പതിറ്റാണ്ടിലേറേയായി താന്‍ കാത്തിരുന്ന സ്വപ്നമാണിന്ന് യാഥാര്‍ത്ഥ്യമായതെന്ന് വാഹനത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലകാരണം ഡീസല്‍ വാരിയന്റ്റ് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുകയാണ് .