LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

DMK

National Desk 3 years ago
National

സർക്കാർ പരിപാടിക്ക് ഒരു മതത്തിന്റെ മാത്രം പൂജ വേണ്ട; ഇമാമുമാരെയും പാതിരിമാരേയും വിളിക്കാത്തതെന്ത്? - ഡിഎംകെ എം പി

തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും മതമില്ലാത്തവരുടെയും സർക്കാറാണ് അധികാരത്തിലുള്ളത്. അതോർമ്മ വേണം' എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സ്ഥലം വിട്ടത്.

More
More
National Desk 3 years ago
National

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതം ഉപയോഗിക്കരുത് - എം കെ സ്റ്റാലിന്‍

മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക

More
More
Web Desk 3 years ago
National

ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച മന്ത്രിയുടെ വകുപ്പ് മാറ്റി എം കെ സ്റ്റാലിന്‍

മന്ത്രിയുടെ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്ന് മുതുകുളത്തൂര്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 3 years ago
National

സ്റ്റാലിനെതിരെ ബിജെപി നേതാവിന്റെ അപകീര്‍ത്തി പരാമര്‍ശം; മാപ്പുപറഞ്ഞില്ലെങ്കില്‍ നൂറുകോടി മാനനഷ്ടം നല്‍കണം

വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടുദിവസത്തിനകം നൂറുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നും ഡി എം കെ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു

More
More
National Desk 4 years ago
National

എന്നെ പുകഴ്ത്തി സമയം കളയണ്ട; എംഎല്‍എമാരോട് സ്റ്റാലിന്‍

ഇത് ഒരു അപേക്ഷയല്ല ഉത്തരവാണ്' എം. കെ. സ്റ്റാലിന്‍ പറഞ്ഞു.

More
More
National Desk 4 years ago
National

സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ സംവരണം - തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ ബില്ലവതരിപ്പിച്ചു

കൂടുതല്‍ കാര്യക്ഷമമായി പരിശീലനം നല്‍കുന്ന ഉയര്‍ന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ചത്

More
More
Web Desk 4 years ago
National

കാവിയണിഞ്ഞ തിരുവളളുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

പല തവണ കാവി പൂശിയാലും യഥാര്‍ത്ഥ നിറം ഇല്ലാതാവില്ല, ചായം പൂശി സമയം കളയുന്നതിനുപകരം തിരുക്കുറള്‍ വായിച്ച് സ്വയം പരിഷ്‌കരിക്കാന്‍ ശ്രമിക്കൂ എന്നായിരുന്നു ബിജെപിയെ സ്റ്റാലിന്‍ ഉപദേശിച്ചത്.

More
More
National Desk 4 years ago
National

എം. കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സംഭവബഹുലമായ തെരഞ്ഞെടുപ്പിനായിരുന്നു ഇത്തവണ തമിഴ്നാട്‌ സാക്ഷ്യം വഹിച്ചത്.

More
More
National Desk 4 years ago
National

എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം സമാഹരിക്കുന്നതും വിതരണം ചെയ്യുന്നതുമായ വിഷയങ്ങളില്‍ ശബരീശന് പങ്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്

More
More
National Desk 4 years ago
National

തമിഴ്നാട് ബിജെപിയെ തകര്‍ത്തെറിയും- രാഹുല്‍ ഗാന്ധി

നേരായ വഴിയില്‍ സഞ്ചരിക്കുന്നവര്‍ ഒരിക്കലും മറ്റുളളവരുടെ മുന്നില്‍ തല കുനിക്കില്ല. തമിഴ്‌നാട് മുഖ്യമന്ത്രി മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ തല കുനിച്ചു നില്‍ക്കുന്നത് അദ്ദേഹം അഴിമതിക്കാരനായതുകൊണ്ടാണ്.

More
More
National Desk 4 years ago
National

തമിഴ്നാട്ടില്‍ ബിജെപി നോട്ടക്കും താഴെ പോകും- എം. കെ. സ്റ്റാലിന്‍

മുഖ്യമന്ത്രിയാകാന്‍ സാധിക്കാത്തതിലുള്ള നിരാശകൊണ്ടാണ് സ്റ്റാലിന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം

More
More
web desk 4 years ago
Assembly Election 2021

തമിഴ്നാട്ടില്‍ സിപിഎമ്മിനും സിപിഐ ക്കും 6 വീതം സ്ഥാനാര്‍ഥികള്‍

സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ ആണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരുതുറൈപൂണ്ടി - മാരിമുത്തു, താളി - ടി. രാമചന്ദ്രന്‍, ഭാവാനിസാഗര്‍- പി.എല്‍. സുന്ദരം, തിരിപ്പൂര്‍ നോര്‍ത്ത് - രവി ഏലിയാസ് എം സുബ്രമണൃന്‍, വാല്‍പാറൈ - എം അറുമുഖന്‍, ശിവഗംഗ - എസ് ഗുണശേഖരന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍.

More
More
National Desk 4 years ago
National

ഡിഎംകെ പൗരത്വഭേദഗതി നിയമത്തിനെതിരെ പോരാടുന്നത് തുടരും- എംകെ സ്റ്റാലിന്‍

കര്‍ഷകവിരുദ്ധമായ ചെന്നൈ-സേലം എക്‌സ്പ്രസ് വേയും കട്ടുപ്പളളി തുറമുഖപദ്ധതിയും നടപ്പിലാക്കില്ലെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു.

More
More
National Desk 4 years ago
Assembly Election 2021

പുതുച്ചേരി; കോണ്‍ഗ്രസിനെ തള്ളി മുന്നണിയില്‍ ഡി.എം.കെ ഒന്നാം കക്ഷി

കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലുമാണ് മത്സരിക്കുക.

More
More
National Desk 4 years ago
Assembly Election 2021

'ഞങ്ങൾക്ക് നിങ്ങളെയല്ല, നിങ്ങൾക്ക് ഞങ്ങളെയാണ് ആവശ്യം'; സോണിയ ഗാന്ധിയെക്കൊണ്ട് വിളിപ്പിച്ച് സ്റ്റാലിന്‍

ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അഴഗിരി പറഞ്ഞിരുന്നു.

More
More
National Desk 5 years ago
National

രജനി മക്കള്‍ മന്‍ട്രം ഭാരവാഹികള്‍ ഡിഎംകെയിലേക്ക്; കുഴപ്പമില്ലെന്ന് രജനീകാന്ത്

രജനി മക്കള്‍ മന്‍ട്രം അംഗങ്ങള്‍ക്ക് ഇനിമുതല്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകാനുളള സ്വാതന്ത്ര്യമുണ്ടെന്ന് രജനീകാന്ത്

More
More
National Desk 5 years ago
National

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More