LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Farmers Bill

Web Desk 4 years ago
Keralam

കര്‍ഷകരുടെ ഭാരത്‌ ബന്ദിനെ പിന്തുണച്ച് എല്‍ ഡി എഫ് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കും

ഇതോടൊപ്പം, വിവിധ കര്‍ഷക സംഘടനകള്‍, തൊഴിലാളി, വ്യവസായ യൂണിയനുകള്‍, വിദ്യാർഥി-വനിത സംഘടനകളും സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരദിനം സൈക്കിള്‍ റാലി സംഘടിപ്പിക്കുമെന്നും സംയുക്​ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു.

More
More
National Desk 5 years ago
National

പ്രതിഷേധങ്ങള്‍ക്കിടെ കര്‍ഷക ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

രാജ്യത്താകെ അലയടിയ്ക്കുന്ന പ്രതിഷേധ മുന്നേങ്ങള്‍ക്കിടെ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് കര്‍ഷക ബില്ലില്‍ ഒപ്പുവെച്ചു. അതോടെ ബില്ല് നിയമമായി വിജ്ഞാപനം ചെയ്തു.

More
More
Web Desk 5 years ago
National

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് കങ്കണ

കർഷക ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിനെ പിൻപറ്റിയാണ് കങ്കണ വിവാദ പരാമർശം നടത്തിയത്.

More
More
Web Desk 5 years ago
National

എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ വായ അടപ്പിക്കാനാണെന്ന് രാഹുൽ ​ഗാന്ധി.

കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം കെ കെ രാ​ഗേഷ് ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്

More
More
Web Desk 5 years ago
National

കര്‍ഷക ബില്ല്: സസ്പന്‍റുചെയ്താലും പ്രതിഷേധം തുടരും - കെ.സി.വേണുഗോപാല്‍

വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബില്‍ സെലക്റ്റു കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം

More
More