കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനുമായ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും, കമ്പനിയുടെ ചെയർമാനായ താൻ ആരിൽ നിന്നും പണം നേരിട്ട് സ്വീകരിച്ചിട്ടില്ലെന്നും ഖമറുദ്ദീൻ ജാമ്യേപക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്
കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജി ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്
തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ പരാതിയുമായി കൂടുതല്‍ പേര് രംഗത്തെത്തുകയാണ്. സ്വര്‍ണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടെന്ന മൂന്ന് പരാതികളിൽ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തു.
Original reporting. Fearless journalism. Delivered to you.