LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Haryana

National Desk 2 years ago
National

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 4 മരണം; നിരവധി പേര്‍ മണ്ണിനടിയില്‍

ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മരണ സംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

More
More
Web Desk 3 years ago
National

ഹരിയാനയില്‍ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; 25 കുട്ടികള്‍ക്ക് പരിക്ക്, 5 കുട്ടികളുടെ നില ഗുരുതരം

കഴിഞ്ഞ ദിവസമാണ് കൊവിഡ്‌ മഹാമാരിമൂലം അടച്ച സ്‌കൂളുകള്‍ വീണ്ടും തുറന്നത്. ഓരോ ക്ലാസുകളിലും പകുതി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്.

More
More
National Desk 3 years ago
National

ഇന്റര്‍നെറ്റ് വിച്ഛേദനം; കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ പരീക്ഷകള്‍ മാറ്റിവച്ചു

More
More
Sports Desk 3 years ago
Cricket

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് കേരളം പുറത്തായി

ഹരിയാനയുടെ 198 റൺസ് പിന്തുടർന്ന കേരളത്തിന് ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമെ നേടാനായുള്ളു.

More
More
National Desk 3 years ago
National

ബിജെപി ഹരിയാനയിലെ കര്‍ഷക ബോധവല്‍ക്കരണ പരിപാടികള്‍ ഉപേക്ഷിച്ചു

ഹരിയാനയില്‍ കര്‍ഷകരുമായുളള സംഘര്‍ഷം ഒഴിവാക്കാനായി ബിജെപി ബോധവല്‍ക്കരണ പരിപാടികള്‍ നിര്‍ത്തിവച്ചു

More
More
National Desk 3 years ago
Coronavirus

കൊവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20-നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.

More
More
National Desk 3 years ago
National

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് ഹൈവൈ ഉപരോധിക്കും

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുളള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഹരിയാന. ഹരിയാനയില്‍ നിന്നുളള കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ദേശിയപാത ഉപരോധിച്ച് പ്രതിഷേധിക്കും

More
More
National Desk 3 years ago
National

ഒരുവർഷത്തോളമായി ഭർത്താവ് കക്കൂസിൽ പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

മാനസികസ്ഥിരത ഇല്ലെന്നരോപിച്ചാണ് ഒരുവർഷത്തോളമായി ഭർത്താവ് യുവതിയെ കക്കൂസില്‍ പൂട്ടിയിട്ടത്.

More
More
K T Kunjikkannan 4 years ago
Views

കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; വിള കോര്‍പ്പറേറ്റുകള്‍ക്ക് - കെ.ടി.കുഞ്ഞിക്കണ്ണന്‍

എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.

More
More
Web Desk 4 years ago
Science

ജൂൺ 21 ന് സൂര്യ​ഗ്രഹണം; കേരളത്തിൽ ഭാ​ഗിക ​ഗ്രഹണം

രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിൽ വലയഗ്രഹണമായിരിക്കും

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More