ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കേരള ബാങ്ക് ഭരണസമിതി തിരെഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 15 ന് വീണ്ടും ഹർജി പരിഗണിക്കും
Original reporting. Fearless journalism. Delivered to you.