LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

KEAM

Web Desk 4 years ago
Keralam

കീം എന്‍ട്രെന്‍സ്: ഫയിസ് ഹാഷിം,തേജസ് ജോസഫ്, ഫാരിസ് അബ്ദുൾ നാസര്‍ എന്നിവര്‍ക്ക് ഒന്നാം റാങ്ക്

എൻജിനിയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ ഫയിസ് ഹാഷിം തൃശൂർ വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സ്വദേശിയാണ്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടാം റാങ്കും കൊല്ലം മുണ്ടക്കൽ വെസ്റ്റ് എം. ആർ. എ 117ൽ നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി

More
More
Web Desk 5 years ago
Coronavirus

കീം പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് കൂടി കൊവിഡ്

കീം പരിക്ഷയെഴുതിയ 5 വിദ്യാർത്ഥികൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 5 years ago
Coronavirus

കീം പരീക്ഷയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു

കുളത്തൂര്‍ പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിയായ 19 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് ഒരാള്‍. കോട്ടണ്ഹി‍ ല്‍ സ്‌കൂളില്‍ മകനെ പരീക്ഷയ്ക്കായി എത്തിച്ച നാല്‍പ്പത്തിയേഴുകാരനായ മണക്കാട് മുട്ടത്തറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രക്ഷകര്‍ത്താവ്

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ്

തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടികൾക്കാണ് രോ​ഗം

More
More
Web Desk 5 years ago
Keralam

എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശന പരീക്ഷ (കീം-2020) നാളെ

2020-21 വർഷത്തെ എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 നാളെ (ജൂലൈ-16) നടക്കും. സംസ്ഥാനത്ത് ജില്ലതലത്തിലോരുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തി പതിനായിരത്തില്‍ പരം വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More